*the News malayalam updates ശബരിമല മാസ്റ്റർപ്ലാൻ: സന്നിധാനത്ത് ഇനി ക്ഷേത്രം മാത്രം, കോൺക്രീറ്റ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുംശബരിമല: പതിനെട്ടാംപടിക്ക് മുകളിൽ ക്ഷേത്രത്തിന്റെ പൗരാണികതയും പരിശുദ്ധിയും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ശബരിമല മാസ്റ്റർപ്ലാൻ രൂപരേഖ തയ്യാറായി. ക്ഷേത്രത്തിന് ചുറ്റുമുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുമാറ്റും.
സെപ്റ്റംബർ 26, 2025
778.17 കോടി രൂപയുടെ പദ്ധതി മൂന്ന് ഘട്ടങ്ങളായി നടപ്പാക്കാനാണ് ഉന്നതാധികാര സമിതിയുടെ നിർദേശം. ക്ഷേത്രം മാത്ര…