*the news malayalam updates -* *പാറത്തോട് / പാലപ്ര പാറയടിയിൽ ഗോപിനാഥൻ അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates -* *പാറത്തോട് / പാലപ്ര പാറയടിയിൽ ഗോപിനാഥൻ അന്തരിച്ചു.*

 




KOTTAYAM 


*പാറത്തോട് / പാലപ്ര പാറയടിയിൽ ഗോപിനാഥൻ അന്തരിച്ചു.*

*കാഞ്ഞിരപ്പള്ളി: പാറത്തോട് 

പാലപ്ര പാറയടിയിൽ പി എൻ ഗോപിനാഥൻ (58) അന്തരിച്ചു.സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സി പി ഐ എം പാറത്തോട് ടൗൺ ലോക്കൽ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി ഐ ടിയു) സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ സഹകരണ സംഘം മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സുജ പാലപ്ര ആരോലിൽ കുടുംബാംഗം. പിതാവ് പാറയടിയിൽ പരേതനായ നാരായണൻ , മാതാവ് പരേതയായ ഭാർഗ്ഗവി , പന്തുകളത്തിൽ കുടുംബാംഗങ്ങൾ (കൂവപ്പള്ളി ) മക്കൾ: ഗോപിക (ദുബായ്), ഗോകുൽനാഥ് ( എൻജിനീയർ - സിങ്കപ്പൂർ ) .മരുമകൻ: ദീപക് മോഹൻ എറണാകുളം (ദുബായ്).

news malayalam