The News Malayalam updates- മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പി.പി. മുഹമ്മദ് ഇസ്മായിൽ അന്തരിച്ചു

Hot Widget

Type Here to Get Search Results !

The News Malayalam updates- മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പി.പി. മുഹമ്മദ് ഇസ്മായിൽ അന്തരിച്ചു



കാഞ്ഞിരപ്പള്ളി  - മണങ്ങല്ലൂർ: പള്ളിക്കശ്ശേരിൽ പരേതനായ പി. എം. പരീദ്  റാവുത്തറുടെ മകനും  മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റും എം.ഇ.എസ്.കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ആയ പി.പി. മുഹമ്മദ് ഇസ്മായിൽ (71) മരണപ്പെട്ടു. കബറടക്കം ഇന്ന് (ശനി) അസർ നമസ്കാരത്തിന് ശേഷം മണങ്ങല്ലൂർ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ. ഭാര്യ കാഞ്ഞിരപ്പള്ളി കട്ടുപ്പാറ കുടുംബാംഗം ഫൗസിയ ഇസ്മായിൽ.മക്കൾ: ഷെഹിൻ ഇസ്മായിൽ. ശുഹൈബ് ഇസ്മായിൽ. മരുമകൾ. ആലിയ ഷെഹിൻ മുക്കണ്ണയിൽ മൂവാറ്റുപുഴ.